KeralaLatest News

മദ്യം നല്‍കിയില്ല: തലസ്ഥാനത്ത് ബെവ്‌കോ ജീവനക്കാരന് നേരെ ബിയർ കുപ്പി കൊണ്ട് ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബെവ്‌കോ ജീവനക്കാരന് നേരെയാണ് ആക്രമണം. പട്ടം ബെവ്‌കോയിലെ ജീവനക്കാരന്‍ രാജീവിനെ പുളിമൂട് ജംഗ്ഷനില്‍ വെച്ചാണ് ഗുണ്ടകള്‍ ആക്രമിച്ചത്.

മദ്യം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ബിയര്‍ കുപ്പി കൊണ്ടാണ് ഇവര്‍ രാജീവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ രാജീവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button