ThiruvananthapuramLatest NewsKeralaNattuvarthaNews

ലോറിയിൽ തട്ടി നിയന്ത്രണം വിട്ടു : ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം

തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്.

Read Also : മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച്‌ താമസം തുടങ്ങി, വിവാഹിതനെന്നറിഞ്ഞപ്പോൾ രണ്ടാം ഭാര്യയാക്കാൻ കെഞ്ചി

ബുധനാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞാണ് അപകടം നടന്നത്. ഇടിയുടെ ആ​ഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button