ThrissurLatest NewsKeralaNattuvarthaNews

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം : വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്‍ജാണ് പൊട്ടിത്തെറിച്ചത്

തൃശ്ശൂര്‍: മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം. കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്‍ജാണ് പൊട്ടിത്തെറിച്ചത്.

Read Also : എൻഡിടിവിയുടെ ഓഹരികൾ ഇനി അദാനിയുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മാഹിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Read Also : എൻഡിടിവിയുടെ ഓഹരികൾ ഇനി അദാനിയുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

അടുക്കളയിലെ ടൈലുകൾ പൊട്ടിത്തകർന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button