പഴയന്നൂർ: വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ. കിളിനിക്കടവ് പാറക്കോട്ടുപടി ചക്കംകുളങ്ങര വീട്ടിൽ ഗണേഷാണ് (41) എക്സൈസിന്റെ പിടിയിലായത്.
Read Also : ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 45 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Read Also : ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത
പ്രിവന്റീവ് ഓഫീസർ വി. രതീഷ്, വി.എം.കെ ബിനു, സിവിൽ എക്സൈസ് ഓഫീസർ എ.ഡി. പ്രവീൺ, എം.എസ്. ജിദേഷ്കുമാർ, വി. തൗഫീഖ്, എമ്മി ജോർജ്, വി. സബിത എന്നിവരുടെ സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments