PalakkadLatest NewsKeralaNattuvarthaNews

വ​ന​ത്തി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം : സംഭവം മലമ്പുഴയിൽ

മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്

പാ​ല​ക്കാ​ട്: വ​ന​ത്തി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ളെ തി​രി​ച്ച​റി​യാനായി​ട്ടി​ല്ല.

Read Also : ‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്’

മ​ല​മ്പു​ഴ വനത്തിനുള്ളിലാണ് മ‍ൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്ത് ബാ​ഗും വ​സ്ത്ര​ങ്ങ​ളും ക​ത്തി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read Also : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ലം പ​രി​ശോ​ധി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button