IdukkiLatest NewsKeralaNattuvarthaNews

വ​ണ്ടി​പ്പെ​രി​യാ​റിൽ ‌‌‌ശ​ബ​രി​മ​ല തീ​ർത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

ഗു​ണ്ടൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​നാണ് തീ ​പി​ടി​ച്ച​ത്

വ​ണ്ടി​പ്പെ​രി​യാ​ർ: ശ​ബ​രി​മ​ല തീ​ർത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read Also : നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടാനുള്ള സർക്കാർ നിർദ്ദേശത്തിന് പുല്ലുവില: വിവാദ നിയമനങ്ങളുമായി മുന്നോട്ട്

ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. ഗു​ണ്ടൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​നാണ് തീ ​പി​ടി​ച്ച​ത്.

Read Also : ലോ​റി കാ​റി​ലും മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ച് അപകടം : സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ഫയർഫോഴ്സെത്തി തീയണച്ചു. എന്നാൽ, വാഹനം കത്തി നശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button