KottayamKeralaNattuvarthaLatest NewsNews

നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന കാ​​​റി​​​നു പി​​​ന്നി​​​ൽ കാ​​​റി​​​ടി​​​ച്ച് കയറി അപകടം

കോ​​​ത​​​ന​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി ദി​​​ലീ​​​ഷി​​​ന്‍റെ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്

ഏ​​​റ്റു​​​മാ​​​നൂ​​​ർ: നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന കാ​​​റി​​​നു പി​​​ന്നി​​​ൽ മ​​​റ്റൊ​​​രു കാ​​​ർ ഇ​​​ടി​​​ച്ച് അ​​​പ​​​ക​​​ടം. കോ​​​ത​​​ന​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി ദി​​​ലീ​​​ഷി​​​ന്‍റെ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

Read Also : ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയത് വിശ്വാസ്യത മുതലെടുത്ത്: വെള്ളം ചോദിച്ചു വീട്ടിലെത്തി

പ​​​ട്ടി​​​ത്താ​​​നം – മ​​​ണ​​​ർ​​​കാ​​​ട് ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ ത​​​വ​​​ള​​​ക്കു​​​ഴി ജം​​​ഗ്ഷ​​​നു സ​​​മീ​​​പം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ത്. ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ പാ​​​റ​​​ക്ക​​​ണ്ടം ജം​​​ഗ്ഷ​​​നി​​​ൽ പ​​​ച്ച​​​ക്ക​​​റി​​​ക്ക​​​ട ന​​​ട​​​ത്തു​​​ന്ന ദി​​​ലീ​​​ഷ് ക​​​ട​​​യി​​​ലേ​​​ക്ക് വ​​​രു​​​ന്ന വ​​​ഴി റോ​​​ഡ​​​രി​​​കി​​​ൽ കാ​​​ർ നി​​​ർ​​​ത്തി ഫോ​​​ൺ വി​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പു​​​റ​​​കി​​​ൽ ​​​നി​​​ന്നും എ​​​ത്തി​​​യ പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ കാ​​​ർ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ടി​​​യു​​​ടെ ശ​​​ക്തി​​​യി​​​ൽ കാ​​​ർ റോ​​​ഡ​​​രി​​​കി​​​ലെ ഓ​​​ട​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചി​​​റ​​​ങ്ങി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേറ്റിട്ടി​​​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button