
തുറവൂർ: ദേശീയപാതയിൽ പട്ടണക്കാടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് രജീഷ് നിവാസിൽ സന്തോഷിന്റെ മകൻ അർജുൻ സന്തോഷ് (12) ആണ് മരിച്ചത്.
Read Also : മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില ടിപ്സ്
കാവിൽ സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അർജുൻ. പടിഞ്ഞാറ് ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്.
Read Also : വിഴിഞ്ഞം: നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം, 200 കോടിക്ക് മുകളിൽ നഷ്ടം
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments