KeralaLatest NewsNews

കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മാണം ഇന്നും തുടരും, ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി

കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണ

പ്രവൃത്തികള്‍ ഇന്നും തുടരും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് ഇന്നും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. ശക്തമായ പൊലീസ് സുരക്ഷയിലാണ് നിർമ്മാണം നടക്കുക. പദ്ധതി പ്രദേശത്ത് പ്രതിഷേധം തുടരാനാണ്

സമര സമിതിയുടെ തീരുമാനം. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പ്ലാന്‍റിന്‍റെ നിര്‍മ്മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button