AlappuzhaNattuvarthaLatest NewsKeralaNews

കെ​.എ​സ്.ആ​ര്‍.​ടി​.സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം

സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സു​മം ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് കെ​.എ​സ്.ആ​ര്‍.​ടി​.സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ധ്യാ​പി​ക മ​രി​ച്ചു. സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സു​മം ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

Read Also : അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻ

കാ​യം​കു​ളം കാ​ക്ക​നാ​ട് ത​ട്ടാ​വ​ഴി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. അ​ധ്യാ​പി​ക ഓ​ടി​ച്ച സ്‌​കൂ​ട്ട​റി​ല്‍ ബ​സ് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചെയ്യാത്ത തെറ്റിന് മകനെ കരുവാക്കുന്നു, മകന്‍ ആത്മഹത്യയുടെ വക്കില്‍: സിബിഐ അന്വേഷണം വേണമെന്ന് സിഐ സുനുവിന്റെ അമ്മ

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button