KannurKeralaNattuvarthaLatest NewsNews

പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോ​ഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ

കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്

പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ

തുടർന്ന്, മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.

Read Also : ‘കാണുമ്പോഴെല്ലാം ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകൾ, മാസം തീറ്റിക്കാൻ ശ്രമിച്ചു, പോരാനുള്ള ശ്രമം എതിർത്തത് മാതാപിതാക്കൾ’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button