PathanamthittaLatest NewsKeralaNattuvarthaNews

പ​തി​മൂ​ന്നു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ

പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി മ​റ്റ​ക്കാ​ട്ടു​മു​രു​പ്പെ​ൽ കു​റ​വ​ഞ്ചി​റ വി​ത്സ​നെ(32)​യാ​ണ് കൊ​ടു​മ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​ത്ത​നം​തി​ട്ട: പ​തി​മൂ​ന്നു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കിയ യു​വാ​വ് പൊലീസ് പിടിയിൽ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി മ​റ്റ​ക്കാ​ട്ടു​മു​രു​പ്പെ​ൽ കു​റ​വ​ഞ്ചി​റ വി​ത്സ​നെ(32)​യാ​ണ് കൊ​ടു​മ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് മൊ​ഴി. കൊ​ടു​മ​ൺ സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നി​താപൊ​ലീ​സ് കു​ട്ടി​യു​ടെ സ്കൂ​ളി​ലെ​ത്തി ക്ലാ​സ് ടീ​ച്ച​റിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read Also : വടക്കഞ്ചേരി ബസ്സപകടം: കെ.എസ്.ആർ.ടി.സിക്കും പങ്കെന്ന് എം.വി.ഡി റിപ്പോര്‍ട്ട് 

അതേസമയം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടു​ക​യും ചെ​യ്ത കേ​സി​ൽ മ​ധ്യ​വ​യ​സ്കൻ ത​ണ്ണി​ത്തോ​ട് പൊലീ​സിന്റെ പിടിയിലായി. ത​ണ്ണി​ത്തോ​ട് കാ​രി​മാ​ൻ​തോ​ട് മു​രു​പ്പേ​ൽ വ​ർ​ഗീ​സാ (60)​ണ് അ​റ​സ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button