PalakkadKeralaNattuvarthaLatest NewsNews

നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ത​ണ്ണി​ശേ​രി​യി​ലെ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​മ്സീ​ൻ ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ത​ണ്ണി​ശേ​രി​യി​ലെ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​മ്സീ​ൻ ആ​ണ് മ​രി​ച്ച​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ വെളുത്തുള്ളി ചമ്മന്തി മുതൽ ചുട്ടരച്ച ചമ്മന്തി വരെ 6 വെറൈറ്റി വിഭവം

പാ​ല​ക്കാ​ട് ത​ണ്ണി​ശേ​രി​യി​ലാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ർ​ന്ന നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കുട്ടിയെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ കാലാവധി ദീർഘിപ്പിച്ചു

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button