ThiruvananthapuramKeralaNattuvarthaLatest NewsNews

വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ​നി​ന്നും വീ​ണ് മധ്യവയസ്കന് ദാരുണാന്ത്യം

വി​ള​പ്പി​ൽ​ശാ​ല ഇ​ര​ട്ട​കു​ളം ചൊ​വ്വ​ള്ളൂ​ർ ശി​വ​ശ​ക്തി ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ(53) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും വീ​ണ് മധ്യവയസ്കൻ മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല ഇ​ര​ട്ട​കു​ളം ചൊ​വ്വ​ള്ളൂ​ർ ശി​വ​ശ​ക്തി ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ(53) ആ​ണ് മ​രി​ച്ച​ത്.

Read Also : നിശബ്ദ ഹൃദയാഘാതം രണ്ട് വിധത്തില്‍: കൂടുതല്‍ കാര്യങ്ങള്‍ അറിയാം

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാണ് സംഭവം. വ​ലി​യ​വി​ള​യി​ലെ കെ​ട്ടി​ട​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു; മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി

സം​സ്‌​കാരം ശാ​ന്തി ക​വാ​ട​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ആ​ര്യ കൃ​ഷ്ണ, അ​ജ്ഞ​നാ കൃ​ഷ്ണ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button