KottayamLatest NewsKeralaNattuvarthaNews

ഫ്ളെ​ക്സ് കെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ ​നി​ന്ന് ഷോ​ക്കേ​റ്റു : യുവാവിന്റെ നില അതീവ ​ഗുരുതരം

കു​മ്മ​നം കൊ​ച്ച​മ്പ​ടം അ​മീ​ൻ മു​ഹ​മ്മ​ദി (21) നാ​ണ് ഷോ​ക്കേ​റ്റ​ത്

ഗാ​ന്ധി​ന​ഗ​ർ: ഫ്ളെ​ക്സ് കെ​ട്ടു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റ യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അതീവ ഗു​രു​ത​രം. കു​മ്മ​നം കൊ​ച്ച​മ്പ​ടം അ​മീ​ൻ മു​ഹ​മ്മ​ദി (21) നാ​ണ് ഷോ​ക്കേ​റ്റ​ത്.

Read Also : മോർണിംഗ് വാക്കിലെ പ്രണയം: എഴുപതുകാരൻ 19കാരിയെ വിവാഹം കഴിച്ചു

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30-ന് ​കോ​ട്ട​യം ഇ​ല്ലി​ക്ക​ൽ ക​വ​ല​യി​ലാ​ണ് സം​ഭ​വം. ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ഫ്ളെ​ക്സ് കെട്ടുന്നതിനിടെയാണ് അ​മീ​ന് 11 കെ​വി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​മീ​നെ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തിക്കുകയായിരുന്നു.

Read Also : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വിദഗ്ധ പരിചരണം, ടെലി ഹെൽത്ത് പ്ലാറ്റ്ഫോം ഉടൻ പ്രവർത്തനമാരംഭിക്കും

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ ക​ഴി​യു​ന്ന അ​മീ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button