KollamLatest NewsKeralaNattuvarthaNews

നാലുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം : 60കാരൻ അറസ്റ്റിൽ

നീണ്ടകര പുത്തൻതുറ അയ്യത്ത് ആത്മസുതനാണ് പിടിയിലായത്

കൊല്ലം: കൊല്ലത്ത് നാലുവയസുള്ള കുഞ്ഞിനോട് ലൈംഗീക അതിക്രമം നടത്തിയ 60കാരൻ അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ അയ്യത്ത് ആത്മസുതനാണ് പിടിയിലായത്.

Read Also : അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ പരാതി

കുഞ്ഞിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read Also : ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളുമായി വിൽഹെംസെൻ, പുതിയ നീക്കങ്ങൾ അറിയാം

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button