എറണാകുളം: പിതാവിനെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ദേവസിക്കാണ് വെട്ടേറ്റത്.
Read Also : സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു: 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അങ്കമാലിയില്‍ ആണ് സംഭവം. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read Also : വാനുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
സംഭവത്തില്‍ ദേവസിയുടെ മകന് ജൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments