MalappuramKeralaNattuvarthaLatest NewsNews

കുടുംബ വഴക്ക് : ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു

പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്

മലപ്പുറം: ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്.

Read Also : കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷയ്ക്ക് ഐഎസുമായി അടുത്ത ബന്ധം

മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്.

പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button