KottayamKeralaNattuvarthaNews

ക​ഞ്ചാ​വ് വി​ല്പ​ന : ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ

ആ​ര്‍പ്പൂ​ക്ക​ര പി​ണ​ഞ്ചി​റ​ക്കു​ഴി ഭാ​ഗ​ത്ത് തേ​വ​ര്‍മാ​ലി​ല്‍ ടി.​പി. ജി​നു (47), അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ഭാ​ഗ​ത്ത് കി​ളി​യ​ന്‍കു​ന്ന് കോ​ള​നി​യി​ല്‍ വി​ല​ങ്ങും​പാ​റ​യി​ല്‍ പി.​ജെ. രാ​ജു (60) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

കോ​ട്ട​യം: ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേർ അറസ്റ്റിൽ. ആ​ര്‍പ്പൂ​ക്ക​ര പി​ണ​ഞ്ചി​റ​ക്കു​ഴി ഭാ​ഗ​ത്ത് തേ​വ​ര്‍മാ​ലി​ല്‍ ടി.​പി. ജി​നു (47), അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ഭാ​ഗ​ത്ത് കി​ളി​യ​ന്‍കു​ന്ന് കോ​ള​നി​യി​ല്‍ വി​ല​ങ്ങും​പാ​റ​യി​ല്‍ പി.​ജെ. രാ​ജു (60) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്.

Read Also : വിരാട് കോഹ്ലിയുടെ ഫേക്ക് ഫീൽഡിങ്: ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബം​ഗ്ലാദേശ്

ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍ന്നാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ല്ലൂ​ന്നി – ക​രി​പ്പൂ​ത്ത​ട്ട് റോ​ഡി​ല്‍ ഇ​ല്ലി​മൂ​ല ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി ഇ​വ​രെ പി​ടി​കൂ​ടിയത്.

Read Also : ഓപ്പറേഷൻ കമലയുടെ മുഴുവൻ ചുമതലയും തുഷാർ വെള്ളാപ്പള്ളിക്കെന്ന് കെസിആർ: സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കത്ത്

ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ വി. ​വി​ദ്യ, എ​എ​സ്‌​ഐ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button