IdukkiLatest NewsKeralaNews

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പൊലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തിയായ സു​നീ​റാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്

ഇ​ടു​ക്കി: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പൊലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തിയായ സു​നീ​റാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : ഒരിടവേളക്കുശേഷം തിരിച്ചുവരവ് ശക്തമാക്കി ഐപിഒ, ഈയാഴ്ച കന്നിച്ചുവടുവയ്ക്കാൻ 4 കമ്പനികൾ

തൊ​ടു​പു​ഴ മു​ട്ട​ത്ത് ആണ് സംഭവം. പ​രി​ക്കേ​റ്റ മു​ട്ടം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ജി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം : വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു, നാലുപേർക്ക് ​ഗുരുതര പരിക്ക്

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button