തിരുവനന്തപുരം: വിവാഹാഭ്യർതഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ വീടിനു മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്.
Read Also : അധികാര പരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്: ഗവർണർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് ഗുരുതര പൊള്ളലേറ്റു. തുടർന്ന്, ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകൾ സ്വദേശിയായ യുവതിയുമായിട്ടാണ് ഇയാൾ പ്രണയത്തിലായിരുന്നത്.
Read Also : നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വയോധികൻ പിടിയിൽ
വിവാഹാലോചന യുവതി നിരസിച്ചതിന്റെ പേരിലാണ് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവാവ് വിവാഹിതനാണ്.
Post Your Comments