PalakkadNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : വ​യോ​ധി​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർക്ക് പരിക്ക്

കാ​ക്കി​യൂ​ർ സ്വ​ദേ​ശി വ​യ്യാ​പു​രി​ക്ക് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു

പാ​ല​ക്കാ​ട്: കൊ​ടു​വാ​യൂ​ർ കാ​ക്കി​യൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ വ​യോ​ധി​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേർക്ക് പരിക്ക്. കാ​ക്കി​യൂ​ർ സ്വ​ദേ​ശി വ​യ്യാ​പു​രി​ക്ക് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

Read Also : ഡൽഹിസര്‍വ്വകലാശാലയിലെ ബിരുദത്തിന്റെ പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികൾ ഇത്തവണ കുറവ്

വ​യ്യാ​പു​രി രാ​വി​ലെ ചാ​യ കു​ടി​ക്കാ​ൻ​ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നാ​യ മു​ഖ​ത്തെ മാം​സം ക​ടി​ച്ചു ​പ​റി​ച്ചു. തു​ന്ന​ലി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​ഴി​യി​ൽ നാ​യ​യെ ക​ണ്ട വ​യ്യാ​പു​രി വ​ടി​യെ​ടു​ത്ത​തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ ചാ​ടി മു​ഖ​ത്ത് ക​ടി​ക്കുകയായിരുന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button