IdukkiNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന്‍റെ ട​യ​റി​ല്‍ ഷാ​ള്‍ കു​രു​ങ്ങി വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

അ​ടി​മാ​ലി ചി​ത്തി​ര​പു​രം മീ​ന്‍​ക​ട്ട് സ്വ​ദേ​ശി മെ​റ്റി​ല്‍​ഡ (52) ആ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന്‍റെ ട​യ​റി​ല്‍ ഷാ​ള്‍ കു​രു​ങ്ങി വീ​ട്ട​മ്മ മ​രി​ച്ചു. അ​ടി​മാ​ലി ചി​ത്തി​ര​പു​രം മീ​ന്‍​ക​ട്ട് സ്വ​ദേ​ശി മെ​റ്റി​ല്‍​ഡ (52) ആ​ണ് മ​രി​ച്ച​ത്.

Read Also : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ: പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തും

മെ​റ്റി​ൽ​ഡ​യു​ടെ മ​ക​ന്റെ കൂടെ ബൈ​ക്കിൽ പോകുമ്പോഴാണ് സംഭവം.

Read Also : താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി തോമസ് ഐസക്ക്

മൃതദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button