KasargodNattuvarthaLatest NewsKeralaNews

ഒളിപ്പിച്ച് കടത്തുകയായിരുന്ന 21 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

കൈതക്കാട്ടെ കെ. വിനീഷിനെയാണ് പൊലീസ് പിടികൂടിയത്

ചെറുവത്തൂർ: ഒളിപ്പിച്ച് കടത്തുകയായിരുന്ന 21 കുപ്പി മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. കൈതക്കാട്ടെ കെ. വിനീഷിനെയാണ് പൊലീസ് പിടികൂടിയത്. ചന്തേര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : റഷ്യയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന യുക്രെയ്‌നെ പ്രശംസിച്ച് യുഎസും നാറ്റോയും

കൈതക്കാട് കുളങ്ങാട്ട് അമ്പലത്തിനു സമീപം ബൈക്കിൽ കടത്തുകയായിരുന്ന 21 മദ്യക്കുപ്പികളുമായാണ് യുവാവ് പിടികൂടിയത്. ചന്തേര ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Read Also : ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ യാത്രാക്കൂലി സ്റ്റിക്കറുമായി ഓട്ടോറിക്ഷ: വരുന്നത് നിരവധിപ്പേർ

പൊലീസ് സംഘത്തിൽ എ.എസ്.ഐ ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.പി. സുധീഷ്, കെ.വി. ദീലീപ്, കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button