ErnakulamKeralaNattuvarthaLatest NewsNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച് അപകടം : അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ന്ന വാ​ഹ​നാ​പക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്.

Read Also : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 12-ാം ഗഡു നാളെ അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും

ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ‌​ട്ട​ത് ക​ണ്ട് പി​ന്നാ​ലെ​യെ​ത്തി​യ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക‌‌​യാ​യി​രു​ന്നു. ഈ ​കാ​റി​ൽ സ​ഞ്ച​രി​ച്ച​ മൂന്ന് പേർക്കും ​കാ​റി​ൽ ഒ​രു ബൈ​ക്കിടി​ച്ച് ഇതിലെ യാ​ത്രക്കാരാ​യ ര​ണ്ട് പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഗവർണർക്കെതിരെ നിയമഭേദഗതി ആലോചിക്കും: എതിർത്താൽ കോടതിയെ സമീപിക്കുമെന്ന് കാനം രാജേന്ദ്രൻ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാട്ടുകാർ ചേ​ർ​ന്നാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button