KozhikodeNattuvarthaLatest NewsKeralaNews

അ​മ്മ​യോ​ടി​ച്ച കാ​റിടി​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു : അപകടം കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട്

ഈ​ങ്ങാ​പ്പു​ഴ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ മ​റി​യം ന​സീ​ർ ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ അ​മ്മ​യോ​ടി​ച്ച കാറിടി​ച്ച് മൂ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം. ഈ​ങ്ങാ​പ്പു​ഴ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ മ​റി​യം ന​സീ​ർ ആ​ണ് മ​രി​ച്ച​ത്.

Read Also : പോയത് സ്വകാര്യ സന്ദർശനത്തിന് തന്നെ, പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്ക്: മുഖ്യമന്ത്രി

വ​രാ​ന്ത​യി​ൽ കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ട​​യി​ലാ​ണ് അ​പ​ക​ടം നടന്നത്. കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് മോഷ്ടിക്കുക പള്‍സര്‍ ബൈക്കുകള്‍ മാത്രം:കുട്ടിക്കള്ളന്‍ കോഴിക്കോട് പിടിയില്‍

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button