KozhikodeLatest NewsKeralaNattuvarthaNews

യുവാവിനെ കാണാതായതായി പരാതി

മാത്തറ ഞെണ്ടാടിപാറ കൊല്ലേരി ഹൗസിൽ മെഹ്ബൂബിന്റെ മകൻ ആഷിഖിനെയാണ് (24) കാണാതായത്

കോഴിക്കോട്: യുവാവിനെ കാണാതായതായി പരാതി. മാത്തറ ഞെണ്ടാടിപാറ കൊല്ലേരി ഹൗസിൽ മെഹ്ബൂബിന്റെ മകൻ ആഷിഖിനെയാണ് (24) കാണാതായത്.

Read Also : മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതികൾ അറസ്റ്റിൽ

ഒക്ടോബർ ഒന്ന് മുതലാണ് യുവാവിനെ കാണാതായത്. കാണാതായപ്പോൾ വെള്ളനിറത്തിലുള്ള ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്.

Read Also : വിവാഹം മുടക്കിയെന്നാരോപണം: പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744073531, 9349094043 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button