പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പീരിറ്റ് വേട്ട. 2,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ നാലു പേർ എക്സൈസ് പിടിയിലായി.
Read Also : ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റിൽ, സംഭവം മാതമംഗലത്ത്
പിക്കപ്പ് വാനിൽ പത്ത് ബാരലുകളിലായി കടത്തിയ സ്പിരിറ്റാണ് പിടികൂടിയത്. പാലക്കാട്ടെ ഇടനിലക്കാർക്കു വേണ്ടി ബംഗളൂരുവിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്.
Read Also : മദ്യലഹരിയിൽ കോഴിക്കോട് നഗരത്തിൽ അക്രമം : പ്രതികള്‍ അറസ്റ്റിൽ
പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments