AlappuzhaNattuvarthaLatest NewsKeralaNews

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു

ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ജീവനൊടുക്കി. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.

Read Also : പയ്യോളിയില്‍ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കായംകുളം ചിറക്കടവം സ്വദേശിയാണ് മരിച്ച ഡോക്ടർ. ഇദ്ദേഹത്തിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടർന്ന്, കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു.

Read Also: തിരക്കുള്ള ബസിന്റെ സീറ്റിൽ കിടന്നുറങ്ങുന്ന നായ, ശല്യം ചെയ്യാതെ യാത്രക്കാർ – വീഡിയോ

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button