ThrissurKeralaNattuvarthaLatest NewsNews

പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ചു : മധ്യവയസ്കന്‍ പൊലീസ് പിടിയില്‍

കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് പൊലീസ് പിടികൂടിയത്

ഒല്ലൂര്‍: പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കന്‍ പൊലീസ് പിടിയില്‍. കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് പൊലീസ് പിടികൂടിയത്.

Read Also : വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി

ഒല്ലൂര്‍ എസ്.എച്ച്‌.ഒ ബെന്നി ജേക്കബ്, എസ്.ഐ ബിബിന്‍ ബി. നായര്‍, എ.എസ്.ഐ ജോഷി, സി.പി.ഒ അഭിലാഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read Also : ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ്: കേരളത്തിൽ നിക്ഷേപം നടത്തും

അതേസമയം, ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പത്തൊന്‍പതുകാരിയെ ആക്രമിച്ച സംഭവത്തില്‍ മധ്യവയസ്കന്‍ അറസ്റ്റിലായി. ഇടുക്കി തൊടുപുഴയിൽ മുട്ടം മേപ്പുറത്ത് ജോമോനാണ് പൊലീസ് പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button