![](/wp-content/uploads/2022/10/mdma-1.jpg)
കാസര്‍ഗോഡ്: എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. മഞ്ചേശ്വരം സ്വദേശി സൂരജ് റായ്, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 21 ഗ്രാം ലഹരി മരുന്ന് കൂടാതെ പണവും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments