വാഴപ്പഴവും തേനും വായപ്പുണ്ണിന് അത്യുത്തമമാണ്. പുണ്ണ് ബാധിച്ച ഭാഗത്ത് ഇവ രണ്ടും പേസ്റ്റാക്കി തേയ്ക്കുക. വായപ്പുണ്ണിന് ഉടനെ തന്നെ ശമനമുണ്ടാകും.
പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് ഗ്യാസ്ട്രബിള്‍. ഇതിനും പരിഹാരമാണ് ഇഞ്ചി. അല്‍പം ഇഞ്ചി ചെറുതായി അരിഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ മതി. അല്ലെങ്കില്‍ കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ വായുകോപത്തിന് ആശ്വാസമുണ്ടാകും.
Read Also : എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
രണ്ടോ മൂന്നോ നാരങ്ങ പിഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ദിവസവും രാവിലെ കുടിയ്ക്കുക. ആര്‍ത്തവത്തിന്റെ ഭാഗമായുണ്ടാവുന്ന വേദനയ്ക്ക് അതോടെ പരിഹാരമാകും.
നെല്ലിക്കയും പാലും ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം നോര്‍മലാകും. ഇത് രാവിലെ കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
Post Your Comments