ThrissurKeralaNattuvarthaLatest NewsNews

ചാലക്കുടിയിൽ തെരുവ് നായ്ക്കൾ ചത്ത നിലയിൽ

ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്

തൃശൂർ: ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്.

Read Also : കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി: കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും

മൂന്നു തെരുവ് നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Read Also : വ്യക്തിഗത വിവരങ്ങൾ സെർച്ചിൽ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകാനൊരുങ്ങി ഗൂഗിൾ

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button