പാലക്കാട്: 11വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ രാജേഷിനെ (24) ആണ് കോടതി ശിക്ഷിച്ചത്. പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.
Read Also : കാറുകളിലെ ആറ് എയർബാഗുകൾ ഈ വർഷം നിർബന്ധമാക്കില്ല, കാലാവധി ദീർഘിപ്പിച്ച് കേന്ദ്രം
പിഴ തുക അതിജീവിതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : ‘അസോർട്ടെ’: പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ വിപണന തന്ത്രവുമായി റിലയൻസ്
2016 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments