Latest NewsNewsLife StyleHealth & Fitness

ഗ്രില്‍ഡ് ചിക്കന്‍ പ്രേമികൾ അറിയാൻ

ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

Read Also : നിരന്തരമായ വിമർശനങ്ങളിൽ മടുത്തോ? വിമർശനങ്ങളെ നേരിടാനുള്ള 5 വഴികൾ ഇവയാണ്

ഉയര്‍ന്ന താപനിലയില്‍ തീയില്‍ വെച്ച്‌ നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളുമാണ് വൃക്കകളെ ഗുരുതരമായി ബാധിക്കുന്നത്. പൂര്‍ണമായും വേവാത്ത തരം ഭക്ഷണമാണ് ഇത് എന്നതാണ് പ്രധാന കാരണം.

Read Also : പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

ഗില്ലന്‍ബാര്‍ സിന്‍ഡ്രോം ബാധിച്ചാല്‍ രോഗപ്രതിരോധശേഷി നശിപ്പിച്ച്‌, പേശികളും മറ്റും തളര്‍ന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button