ഏഷ്യാനെറ്റ് ന്യൂസിനു നേരെ പരിഹാസവുമായി മാധ്യമപ്രവർത്തകൻ ഹർഷൻ. ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന് കാട്ടാക്കട ഏരിയാ കമ്മറ്റിയെ എങ്കിലും സമീപിക്കാമായിരുന്നു എന്നായിരുന്നു ഹർഷന്റെ പരിഹാസം. ഇതിനൊപ്പം പാറശാല ഏരിയ കമ്മറ്റി കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചൈന സ്നേഹത്തെ വിമർശിച്ചതും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
read also: സ്വർണ ഇറക്കുമതി ലാഭകരമാക്കാൻ പ്ലാറ്റിനം ലോഹക്കൂട്ടുകൾ, നേട്ടം ഇതാണ്
കുറിപ്പ് പൂർണ്ണ രൂപം,
ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന് കാട്ടാക്കട ഏരിയാ കമ്മറ്റിയെ എങ്കിലും സമീപിക്കാമായിരുന്നു.
NB : പാറശ്ശാല ഏരിയാ കമ്മറ്റിക്കാര് ക്ഷമിക്കണം.നിങ്ങള് ഹെവിയാ, താങ്ങില്ല
Post Your Comments