ThrissurLatest NewsKeralaNattuvarthaNews

​പു​ഴ​യി​ല്‍ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍ ചെ​റാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഹ​സ്‌​ന​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​മാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: കേ​ച്ചേ​രി​പു​ഴ​യി​ല്‍ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ ചെ​റാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഹ​സ്‌​ന​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​മാ​ണ് മ​രി​ച്ച​ത്.

Read Also : സാമ്പത്തികവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തും, പഞ്ചാബിന് കോടികളുടെ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്

ചൂ​ണ്ട​ല്‍ കൂ​മ്പു​ഴ​യ്ക്ക​ടു​ത്താണ് സംഭവം. രാ​വി​ലെ കു​ട്ടി​യെ അം​ഗന​വാ​ടി​യി​ലാ​ക്കാ​ന്‍ പോ​യ​താ​ണ് ഹ​സ്‌​ന. അം​ഗന​വാ​ടി​ക്ക് തൊ​ട്ട​ടു​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Read Also : ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ വാഹനമോടിച്ചിരുന്ന ആളെ വിഷം കുത്തിവെച്ചു കൊന്നു: കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്തു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button