
അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു. ഒൻപതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് ആന കിടക്കുന്നത്.
ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Post Your Comments