Latest NewsKeralaNews

പോലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പ്: കെ.കെ രമ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണമാണെന്ന് കെ.കെ രമ എം.എൽ.എ. മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഷയം ഗൗരവമുള്ളതാണെന്നും കെ.കെ രമ പറഞ്ഞു. പോലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പാണെന്നും കെ.കെ രമ കുറ്റപ്പെടുത്തി.

ആഭ്യന്തരവകുപ്പ് പരാജയമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും സമ്മതിച്ചതാണ്.

പ്രതികളെ രക്ഷിക്കാൻ സി.പി.ഐ.എം എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും കെ.കെ രമ എം.എൽ.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button