KottayamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം

ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച മ​ണി​പ്പു​ഴ കോ​ൽ​ക്ക​ള​ത്തി​ൽ ഷെ​ബി​നും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്

മു​ക്കൂ​ട്ടു​ത​റ: നി​യ​ന്ത്ര​ണം വിട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ നി​ന്നു പ​റ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച മ​ണി​പ്പു​ഴ കോ​ൽ​ക്ക​ള​ത്തി​ൽ ഷെ​ബി​നും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

Read Also : അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ വില, രാജ്യത്ത് മാറ്റമില്ലാതെ ഇന്ധന വില

മു​ക്കൂ​ട്ടു​ത​റ എം​ഇ​എ​സ് – തൂ​ങ്കു​ഴി​പ്പ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളേ​റ്റു. അതേസമയം, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു വ​യ​സ് മാ​ത്ര​മു​ള്ള കു​ഞ്ഞ് ഇ​സ​മോ​ൾ യാതൊരു പരിക്കും ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ​ നി​ന്നു തെ​ന്നി ക​പ്പ​ക്കാ​ലാ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ​ത് മ​ൺ​കൂ​ന​യി​ലേ​യ്ക്ക് ആ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​തു​വ​ഴി പോ​യ മൂ​ന്ന് ബൈ​ക്ക് യാ​ത്ര​ക്കാരാ​ണ് പ​രി​ക്കേ​റ്റ​വ​രെ മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button