മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസന്റേത്. ധ്യാൻ ശ്രീനിവാസന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അലോപ്പതി, മൈദ തുടങ്ങി ലോകത്തിലുള്ള പല സാധനങ്ങൾക്കും അച്ഛൻ എതിരാണ് എന്ന് ധ്യാൻ പറയുന്നത്.
ധ്യാന്റെ വാക്കുകൾ ഇങ്ങനെ, ‘അലോപ്പതി, മൈദ തുടങ്ങി ലോകത്തിലുള്ള പല സാധനങ്ങൾക്കും അച്ഛൻ എതിരാണ്. എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും. അസുഖം വന്നതോടെയാണ് അദ്ദേഹം അതൊക്കെ നിർത്തിയത്. അതുവരെ ആരു പറഞ്ഞാലും അദ്ദേഹം കേൾക്കില്ല. അലോപ്പതിയോട് എതിർപ്പുള്ള അദ്ദേഹത്തെ താൻ വളരെ നിർബന്ധിച്ചാണ് മരുന്നു കഴിപ്പിച്ചത്.’
Post Your Comments