KottayamKeralaNattuvarthaLatest NewsNews

അ​ടി​പി​ടി​ക്കേ​സ് : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി​യാ​യ കാ​ര്‍ത്തി​ക് ( മ​രു​ച്ചാ​മി-29) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: അ​ടി​പി​ടി​ക്കേ​സി​ല്‍ അന്യസംസ്ഥാന തൊഴിലാളി അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി​യാ​യ കാ​ര്‍ത്തി​ക് ( മ​രു​ച്ചാ​മി-29) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​യ​ര്‍ക്കു​ന്നം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ട്രാൻസ്ജെൻഡറുകൾക്ക് പ്രാതിനിധ്യം നൽകി ഇസാഫ്, റെയിൻബോ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സു​ഹൃ​ത്താ​യ പാ​ല​സി​നെ​യാ​ണ് കാ​ര്‍ത്തി​ക് ആ​ക്ര​മി​ച്ച​ത്. പ്ര​തി​യും സു​ഹൃ​ത്തും അ​യ​ര്‍ക്കു​ന്നം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള പൊ​തു​ശു​ചി​മു​റി​യു​ടെ വാ​തി​ല്‍ ത​ട്ടി​പ്പൊ​ളി​ച്ച​ത് കാ​ര്‍ത്തി​ക്കാ​ണെ​ന്നു ലോ​ഡ്ജ് ഉ​ട​മ​യോ​ടു പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ആണ് പാ​ല​സി​നെ ഇയാൾ​ ആ​ക്ര​മിച്ചത്.

Read Also : നിർമ്മിത ബുദ്ധി: നൂതന സംരംഭങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി ഫെഡറൽ ബാങ്ക്

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ അ​യ​ർ​ക്കു​ന്നം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും കാ​ര്‍ത്തി​ക്കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​യ​ര്‍ക്കു​ന്നം സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച് ആ​ര്‍. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button