ErnakulamLatest NewsKeralaNattuvarthaNews

ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​നം : ഗ​ര്‍​ഭി​ണി ജീ​വ​നൊ​ടു​ക്കിയ നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി അ​മ​ല​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്

കൊ​ച്ചി: ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി അ​മ​ല​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

Read Also : ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സന്ദേശം അയച്ചത് ധോണി മാത്രം: വിരാട് കോഹ്ലി

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആണ് സംഭവം. അ​മ​ല​യെ ഭ​ര്‍​ത്താ​വ് ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ ആണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തിയ​ത്.

ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​നം മൂ​ല​മാണ് ആ​ത്മ​ഹ​ത്യയെന്ന് അ​മ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. .ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ​യും അ​മ​ല​യു​ടെ​യും വി​വാ​ഹം.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button