ThrissurLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

ദേ​ശീ​യ​പാ​ത കു​റു​മാ​ലി പാ​ല​ത്തി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ദി​ശ​യി​ലാ​ണ് അ​പ​ക​ടം

പു​തു​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലുപേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ദേ​ശീ​യ​പാ​ത കു​റു​മാ​ലി പാ​ല​ത്തി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ദി​ശ​യി​ലാ​ണ് അ​പ​ക​ടം.

Read Also : മുടി വളർച്ച ഇരട്ടിയാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ചാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രെ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​റ്റി​യ​ത്.​

അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button