KannurKeralaNattuvarthaLatest NewsNews

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യി പ​രാ​തി

കേ​ള​ക​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം

കേ​ള​കം: ബേ​ക്ക​റി​യി​ൽ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യി പ​രാ​തി.

കേ​ള​ക​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം. വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥിയെ ല​ഹ​രി പ​ദാ​ർ​ത്ഥം കൈ​യി​ലെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്‌ക്കെടുക്കാൻ പറ്റില്ല’: മഗ്സസെ അവാർഡ് വിവാദത്തിൽ ഹരീഷ് വാസുദേവൻ

ഇ​ക്കാ​ര്യം വി​ദ്യാ​ർ​ത്ഥി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്, കേ​ള​കം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​ള​കം പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button