ThiruvananthapuramLatest NewsKeralaNattuvarthaNews

കൊലപാതക ശ്രമം : യുവാവ് അറസ്റ്റിൽ

പ​ന​വി​ള രാ​ജാ​ജി ന​ഗ​റി​ൽ ര​ഞ്ചു (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: കൊലപാതക ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. മ​ല​യി​ൻ​കീ​ഴ് പൊ​റ്റ​യി​ൽ കൊ​മ്പേ​റ്റി ആ​മ്പാ​ടി ഭ​വ​നി​ൽ ആ​മ്പാ​ടി (49) നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ പ​ന​വി​ള രാ​ജാ​ജി ന​ഗ​റി​ൽ ര​ഞ്ചു (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​രു​വാ​മൂ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സ്വാതന്ത്ര്യ സമരത്തില്‍ നിഴല്‍ വീണ പങ്കാളിത്തം പോലും ബി.ജെ.പിക്ക് അവകാശപ്പെടാനില്ല: കാനം രാജേന്ദ്രൻ

ആ​മ്പാ​ടി​യു​ടെ കൈ​യി​ൽ നി​ന്നും ര​ഞ്ചു ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങി​യ​തി​ലെ പ​തി​ന​യ്യാ​യി​രം രൂ​പ തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​രു​വാ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ ധ​ന​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button