IdukkiLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കാ​ഞ്ഞി​ര​മ​റ്റം ശാ​ന്താ​ല​യ​ത്തി​ൽ ശ​ശി​ധ​ര​ൻ (70) ആ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം ശാ​ന്താ​ല​യ​ത്തി​ൽ ശ​ശി​ധ​ര​ൻ (70) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് കാ​ഞ്ഞി​ര​മ​റ്റം ഉ​റു​മ്പിൽ പാ​ല​ത്തി​നു സ​മീ​പം ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചാണ് അ​പ​ക​ടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Read Also : റോബിൻ ജനുവിനാണെന്ന് തോന്നിയിട്ടില്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്: സന്തോഷ് വർക്കി

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സം​സ്ക​രിച്ചു. ഭാ​ര്യ: മാ​ല​തി. മ​ക്ക​ൾ: നീ​തു, പ്ര​വീ​ണ്‍. മ​രു​മ​ക്ക​ൾ: ബി​നീ​ഷ്, അ​ഞ്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button