പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മലയോരമേഖലകളിലെ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു.
Read Also : ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ് പരിശോധിക്കാനാകുമോ?: വിവാദ പരാമർശവുമായി ഡൽഹി ഹൈക്കോടതി
വനമേഖലയില്‍ ശക്തമായ മഴയാണ്. രാത്രിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു രാത്രികളിലും ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ഇതേതുടർന്നാണ് രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
Post Your Comments