ThrissurKeralaNattuvarthaLatest NewsNews

ബ​സി​ടി​ച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ ക്യാ​പ്പിറ്റ​ൽ സേ​ഫ്രോ​ണി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ശ്വ​നാ​ഥ പൈ(82) ​ആ​ണ് മ​രി​ച്ച​ത്

ഗു​രു​വാ​യൂ​ർ: ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ ക്യാ​പ്പിറ്റ​ൽ സേ​ഫ്രോ​ണി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ശ്വ​നാ​ഥ പൈ(82) ​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ വി​ശ്വ​നാ​ഥ പൈ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read Also : ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ, കോടികളുടെ പദ്ധതികളുമായി സുസുക്കി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ദ്രൗ​പ​തി. മ​ക്ക​ൾ: ഗീ​ത, ദേ​വാ​ന​ന്ദ്, ല​ത, മാ​യ. മ​രു​മ​ക്ക​ൾ: ഉ​ദ​യ​കു​മാ​ർ, സു​മം​ഗ​ലി, സു​രേ​ന്ദ്ര റാ​വു, ഉ​മേ​ശ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button