KollamNattuvarthaLatest NewsKeralaNews

യുവാവിനെ തോ​ട്ടി​ൽ മരിച്ച നിലയിൽ കണ്ടെത്തി

തെ​ന്ന​ല വ​ട​ക്കേ കോ​ള​നി​യി​ൽ പ​രേ​ത​നാ​യ ര​വി​യു​ടെ​യും അ​മ്പി​ളി​യു​ടേ​യും മ​ക​ൻ ര​ഞ്ജി​ത്തി (24)നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ക​രു​നാ​ഗ​പ്പ​ള്ളി: തോ​ട്ടി​ൽ നി​ന്നും യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തെ​ന്ന​ല വ​ട​ക്കേ കോ​ള​നി​യി​ൽ പ​രേ​ത​നാ​യ ര​വി​യു​ടെ​യും അ​മ്പി​ളി​യു​ടേ​യും മ​ക​ൻ ര​ഞ്ജി​ത്തി (24)നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വോൾട്ടാസ്: ഓണത്തെ വരവേൽക്കാൻ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

പാ​വു​മ്പ തെ​ന്ന​ല കോ​ള​നി​യ്ക്ക് സ​മീ​പ​മു​ള്ള പ്ലം​ബിം​ഗ്, വ​യ​റിം​ഗ് ജോ​ലി ചെ​യ്തു​വ​രു​ന്ന ഇ​യാ​ളെ ബു​ധ​നാ​ഴ്ച്ച മു​തൽ കാ​ണാ​നില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്ന് വരുന്നതിനിടെയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.

ക​രു​നാ​ഗ​പ്പ​ള്ളി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രിയിലേക്ക് മാറ്റി. സ​ഹോ​ദ​രി: ര​ഞ്ജി​ത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button